കാസർകോട് ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ അശ്വിനിയുടെ പ്രസ്സ് ക്ലബ്ബ് ജംഗ്ഷനിൽ നടന്ന കലാശകൊട്ടിന്റെ ഭാഗമായി സ്ഥാനാർത്ഥി ക്രെയിനിൽ കയറി നിന്ന് പ്രവർത്തകരെ ആഭിവാദ്യം ചെയ്യുന്നു