മുഖ്യമന്ത്രി പിണറായി വിജയൻ അമല ബി.യു.പി സ്‌കൂളിലെ 161-ാം നമ്പർ ബൂത്തിൽ രാവിലെ വോട്ടിടും
മന്ത്രി എ.കെ. ശശീന്ദ്രൻ രാവിലെ 7.30ന് മേലെ ചൊവ്വ ധർമ്മസമാജം യു.പി സ്‌കൂളിൽ
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കടന്നപ്പള്ളി ചെറുവിച്ചേരി ഗവ. എൽ.പി സ്‌കൂളിലെ 47-ാം ബൂത്തിൽ
എം.വി. ഗോവിന്ദൻ മോറാഴ സി.എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക എ.യു.പി സ്‌കൂളിലെ 108-ാം ബൂത്തിൽ
ഇ.പി. ജയരാജൻ പാപ്പിനിശേരി അരോളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 51-ാം ബൂത്തിൽ
പി.കെ. ശ്രീമതി കാസർകോട് മണ്ഡലത്തിലെ ചെറുതാഴം സൗത്ത് എൽ.പി സ്‌കൂളിലെ 33-ാം ബൂത്തിൽ
കെ.കെ. ശൈലജ കണ്ണൂർ മണ്ഡലത്തിലെ മട്ടന്നൂർ പഴശി വെസ്റ്റ് യു.പി സ്‌കൂളിലെ 61-ാം ബൂത്തിൽ
സ്പീക്കർ എ.എൻ. ഷംസീർ വടകര മണ്ഡലത്തിലെ കോടിയേരി പാറാൽ എൽ.പി സ്‌കൂളിലെ 103-ാം ബൂത്തിൽ
എം.വി. ജയരാജൻ പെരശേരി എ.കെ.ജി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 78-ാം ബൂത്തിൽ
കെ. സുധാകരൻ കിഴുന്ന സൗത്ത് യു.പി സ്‌കൂളിലെ 142-ാം ബൂത്തിൽ
പന്ന്യൻ രവീന്ദ്രൻ കണ്ണൂർ കക്കാട് കോർജാൻ യു.പി സ്‌കൂളിൽ
സി.രഘുനാഥ് കണ്ണൂർ സെന്റ്‌മൈക്കിൾസ് സ്‌കൂളിലെ 119-ാം നമ്പർ ബൂത്തിൽ