കോഴിക്കോട് ബീച്ചിൽ ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലി ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥി എളമരം കരീമിനും വടകര മണ്ഡലം സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കുമൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.