വടകര: നാദാപുരംറോഡ് പുളിയെരിന്റവിട പവിത്രൻ (61) നിര്യാതയായി. ഭാര്യ: സിമി. മക്കൾ : അനുശ്രീ ഹരി, ശ്രീരാഗ്. മരുമകൻ : ഹരികൃഷ്ണൻ (ബംഗളുരു). സഹോദരങ്ങൾ: ബാലൻ, അശോകൻ, പുരുഷോത്തമൻ, ബീന.