ചാലിയം: പച്ചാട്ട് പരേതനായ തൂമ്പന്റെ ഭാര്യ മാളു(93) നിര്യാതയായി.മക്കൾ:കൃഷ്ണൻ (കോൺട്രാക്ടർ),പരേതനായ ഗോപാലകൃഷ്ണൻ,രാധ,ലീല, റീന.മരുമക്കൾ: ബീന,ഗീത,ഗംഗാധരൻ,ശിവാനന്ദൻ(കോൺട്രാക്ടർ).