വിജയാശംസകൾ നേർന്ന്... കോഴിക്കോട് ജില്ലാ കളക്റ്ററേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ കോഴിക്കോട് വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയും എൻ.ഡി.എ സ്ഥാനാർഥി പ്രഫുൽ കൃഷ്ണയും ആശംസകൾ കൈമാറുന്നു.
വിജയാശംസകൾ നേർന്ന്... കോഴിക്കോട് കളക്ടറേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയും എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണനും ആശംസകൾ കൈമാറുന്നു.