jpg
കെ.കെ ശൈലജ ടീച്ചറുടെ വിജയം ഉറപ്പിക്കാൻ വടകരയിൽ അഭിഭാഷകരുടെ കൺവൻഷൻ

വടകര: എൽ.ഡി.എഫ് സ്ഥാനാത്ഥി കെ കെ .ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണാത്ഥം വടകര പാർലിമെന്റ് മണ്ഡലത്തിലെ അഭിഭാഷകരുടെ നേതൃത്വത്തിൽ പ്രകടനവും കൺവെൻഷനും സംഘടിപ്പിച്ചു. മുൻ മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ.ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ചു. ഇ കെ നാരായണൻ , കെ സത്യൻ , ബൈജുരാഘവൻ ,വിനോദ് ചെമ്പോളൻ ,നിഷാന്ത് തലശ്ശേരി, ലതിക ശ്രീനിവാസൻ ,ജൈസൺ ജോസഫ് , സി വിനോദ്, ഇ. സ്മിത എന്നിവർ പ്രസംഗിച്ചു. അഡ്വ. കെ വി വിശ്വൻ സ്വാഗതവും എ സനൂജ് നന്ദിയും പറഞ്ഞു ,