election-
ഒരുമയോടെ ഒരു മതിലിൽ... തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മതിലുകളിൽ സ്ഥാനാർത്ഥികളുടെ ചുമരെഴുത്തുകൾ നിറഞ്ഞിരിക്കുകയാണ്. കോഴിക്കോട് കക്കോടിക്ക് സമീപം ഒരേ മതിലിൽ വിത്യസ്ത പാർട്ടികളുടെ ചുമരെഴുത്തുകൾ തെളിഞ്ഞപ്പോൾ.