സീനിയർ നഴ്സിംഗ് ഓഫീസർ അനിത യെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.െ വഎഫ്. പ്രവർത്തകർ മെഡിക്കൽ കോളേജ് സീനിയർ അഡ്മിനിട്രേറ്റീവ് ഓഫീസർ പത്മനാഭൻ. വി യെ ഘരാവൊ ചെയ്ത പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നു
സീനിയർ നഴ്സിംഗ് ഓഫീസർ അനിതയെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് സീനിയർ അഡ്മിനിട്രേറ്റീവ് ഓഫീസർ പത്മനാഭനെ ഘരാവൊ ചെയ്ത യു.ഡി.വൈ.എഫ്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു