പി ബി അനിതയ്ക്ക് പിന്തുണ പ്രഖ്യാപിച് കൊണ്ട് കണ്ണ് മൂടി കെട്ടി പ്രതിഷേധിക്കുന്ന അതിജീവിത
കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ സമരം നടത്തുന്ന സീനിയർ നഴ്സിംഗ് ഓഫീസർ പി. ബി.അനിതയ്ക്ക് പിന്തുണയുമായി അതിജീവിത കണ്ണുമൂടി കെട്ടി പ്രതിഷേധിച്ചപ്പോൾ