പേരാമ്പ്ര: പന്തിരിക്കര കപ്പള്ളികണ്ടി ഗംഗാധരൻനായർ (75) നിര്യാതനായി . ഭാര്യ:മാധവി അമ്മ . മക്കൾ: ഗീത ( മക്കിയാട് )റീന (കോട്ടൂർ )ഷീബ (കടിയങ്ങാട് ). മരുമക്കൾ: ഗോപകുമാർ ,സേതുമാധവൻ, സുരേഷ്, സഹോദരങ്ങൾ: പരേതനായ കുഞ്ഞിക്കേളു നായർ , പരേതയായ ദേവി, നാരായണി.