മുക്കം: എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനിരാജ ഇന്ന് വീണ്ടും തിരുവമ്പാടി മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ എട്ടു മണിക്ക് ആനക്കാംപൊയിലിൽ നിന്നാണ്പര്യടനമാരംഭിക്കുന്നത്. 8.30 ചെമ്പുകടവ്, 8.50 പാലക്കൽ, 9.10. കണ്ണപ്പൻകുണ്ട് ,9.30 കാക്കവയൽ, 9.50 പറശ്ശേരി, 10.10 സൗത്ത് ഈങ്ങാപ്പുഴ, 10.30 പെരുമ്പള്ളി,10.50 തെയ്യപ്പാറ,11.10 മൈക്കാവ്,11.30 നിരന്ന പാറ, ഉച്ചകഴിഞ്ഞ് 3.00 മണിക്ക് അത്തിപ്പാറ, 3.30 തിരുവമ്പാടിമിൽമുക്ക്, 3.50 കുമാരനെല്ലൂർ തടപ്പറമ്പ് ,410 മുതവമ്പായി,4.30 മരഞ്ചാട്ടി,4.50 തോട്ടുമുക്കംപള്ളിത്താഴെ, 5.10 കറുത്തപറമ്പ് എള്ളുങ്ങൽ, 5.30 സൗത്ത് കൊടിയത്തൂർ, 5.50 മണാശ്ശേരി കോളേജ് പരിസരം,7.00 വെസ്റ്റ് മാമ്പറ്റ,720 കുറ്റിപ്പാല,7.40 നെല്ലിക്കപൊയിൽ, 8.00 ന് നെടുമങ്ങാട് പൊതു സമ്മേളനത്തോടെ സമാപിക്കും.