കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നങ്ങൾ അനുവദിച്ചു. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കു പുറമെ സ്വതന്ത്രർക്കുമാണ് ചിഹ്നങ്ങൾ അനുവദിച്ചത്.
കോഴിക്കോട്
എളമരം കരീം, എൽ.ഡി.എഫ് - ചുറ്റിക അരിവാൾ നക്ഷത്രം
എം.ടി. രമേശ്, എൻ.ഡി.എ - താമര
എം.കെ. രാഘവൻ, യു.ഡി.എഫ് - കൈ
അറമുഖൻ, ബി.എസ്.പി - ആന
അരവിന്ദാക്ഷൻ നായർ, ഭാരതീയ ജവാൻ കിസാൻ പാർട്ടി ഡയമണ്ട്
ഡോ. എം. ജ്യോതിരാജ്, എസ്. യു. സി. ഐ (കമ്മ്യൂണിസ്റ്റ്) - ബാറ്ററി ടോർച്
@സ്വതന്ത്രർ
അബ്ദുൽ കരീം - ബീഡ് നെക്ലെയ്സ്
അബ്ദുൽ കരീം - ഡിഷ് ആന്റിന
അബ്ദുൽ കരീം - ബെൽറ്റ്
എൻ. രാഘവൻ - പേന സ്റ്റാൻഡ്
രാഘവൻ - ഗ്ലാസ് ടംബ്ലർ
ടി. രാഘവൻ - ലേഡി ഫിങ്കർ
ശുഭ ടെലിവിഷൻ
വടകര
പ്രഫുൽകൃഷ്ണൻ , എൻ.ഡി.എ - താമര
കെ.കെ. ശൈലജ ടീച്ചർ, എൽ.ഡി.എഫ് - ചുറ്റിക അരിവാൾ നക്ഷത്രം
ഷാഫി പറമ്പിൽ, യു.ഡി.എഫ് - കൈ
@സ്വതന്ത്രർ
കുഞ്ഞിക്കണ്ണൻ പയ്യോളി - ഓട്ടോറിക്ഷ
മുരളീധരൻ - ഫ്രോക്ക്
ശൈലജ. പി - മോതിരം
ഷാഫി - ബാറ്റ്സ്മാൻ
ഷാഫി ടി.പി - ഗ്ലാസ് ടംബ്ലർ
ഷൈലജ - ഡിഷ് ആന്റിന
കെ.കെ. ഷൈലജ - പായ് വഞ്ചിയും തുഴക്കാരനും