usha
പാലാച്ചിതാഴ ഉഷ(53) നിര്യാതയായി.

മേപ്പയ്യൂർ: പാലാച്ചിതാഴ ഉഷ (53) നിര്യാതയായി. സി.പി.എം ചാവട്ട് സെന്റർ ബ്രാഞ്ച് അംഗവും പത്താം വാർഡ് വികസന സമിതി അംഗവുമാണ്. ഭർത്താവ് : പി.ടി ബാലകൃഷ്ണൻ, മക്കൾ : ലീഷിന, ഷിബിന, ശാലുമോൾ, മരുമക്കൾ : അനീഷ് (മന്ദരത്തൂർ), രജീഷ് (നരക്കാട് ), രജീഷ് (മന്ദരത്തൂർ ), സഹോദരങ്ങൾ : ലളിത (പേരാമ്പ്ര ), ഭാർഗവി ( മുതുകാട് ), രത്നസദൻ (മണിയൂർ ), പരേതനായ അനിൽ.