1
കെ വി നാണു

കാർത്തികപ്പള്ളി: ദീർഘകാലം പ്രവാസിയായിരുന്ന വില്യാപ്പള്ളിയിലെ സൗഭാഗ്യ ടെക്സ്റ്റൈൽസ് ഉടമ കാർത്തികപ്പള്ളി സന നിവാസിൽ കെ. വി നാണു (78) നിര്യാതനായി. ഭാര്യ: കോപ്പാംകണ്ടി സരോജിനി ( മുക്കാളി ). മകൾ: സയന (ഗോകുലം ബി.എഡ് കോളേജിൽ അവസാന വർഷ വിദ്യാർത്ഥിനി). സഹോദരങ്ങൾ: കെ വി കുഞ്ഞിരാമൻ, കെ വി ഗോപാലൻ, മാടോള്ളതിൽ കല്യാണി, ജാനു പുതുപ്പണം, കെ വി കൃഷ്ണൻ, കെ വി കുമാരൻ, കെ വി കരുണൻ, കെ വി രാജൻ, കെ വി രാഘവൻ