വടകര: ഒഞ്ചിയത്ത് പരേതനായ കണ്ണന്റെ ഭാര്യ കുഞ്ഞിക്കണ്ടി നാണി (82) നിര്യാതയായി. മക്കൾ: പത്മിനി.ശശീന്ദ്രൻ, (സെയിൻ ബ്യൂട്ടി സലൂൺ, വെള്ളികുളങ്ങര), പ്രഭ. മരുമക്കൾ: സുകുമാരൻ (തിക്കോടി), സുമ (കുത്തുപറമ്പ്), വിജയൻ (അയിനിക്കാട്).