meenakshi-lekhi-
ഒരുങ്ങി ഇറങ്ങാം... എൻ.ഡി.എ കോഴിക്കോട് ലോകസഭാ മണ്ഡലം മഹിളാ സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ റോഡ് ഷോയിൽ പങ്കെടുത്ത ശേഷം സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ എത്തിയ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി സദസിലിരുന്ന് ഒരുങ്ങുന്നു. കോഴിക്കോട് എൻ.ഡി.എ സ്ഥാനാർഥി എം.ടി. രമേശ്, ബി. ജെ. പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ സമീപം.

ഒരുങ്ങി ഇറങ്ങാം... കോഴിക്കോട് ലോക്‌സഭാ മണ്ഡലം എൻ.ഡി.എ മഹിളാ സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ റോഡ് ഷോയിൽ പങ്കെടുത്ത ശേഷം സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ എത്തിയ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി സദസിലിരുന്ന് ഒരുങ്ങുന്നു. കോഴിക്കോട് എൻ.ഡി.എ സ്ഥാനാർഥി എം.ടി. രമേശ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ സമീപം.

ഫോട്ടോ :എ.ആർ.സി. അരുൺ