llll
തപാൽ വകുപ്പ് കേരളത്തിനകത്ത് നടത്തുന്ന വിഷുക്കൈനീട്ടം പദ്ധതി മലബാർ ഡവലപ്മെൻ്റ് കൗൺസിലിൻ്റെ സഹകരണത്തോടെ സാമൂഹ്യനീതി വകുപ്പ് കോഴിക്കോട് വെള്ളിമാടുകുന്ന് വയോജനമന്ദിരത്തിലെയും, ആശാഭവനിലെയും മുഴുവൻ അന്തേവാസികൾക്കും നൽകുന്നതിന്റെ ഉദ്ഘാടനം സാമൂഹ്യനീതി വകുപ്പ് ഓഡിറ്റോറിയത്തിൽ എംവിആർ, സിസിആർഐ മെഡിക്കൽ ഡയറക്ടർ ഡോക്ടർ ഇ നാരായണൻകുട്ടി വാര്യർ ഉദ്ഘാടനം ചെയ്യുന്നു

കോ​ഴി​ക്കോ​ട് ​:​ ​മ​ല​ബാ​ർ​ ​ഡെ​വ​ല​പ്മെ​ന്റ് ​കൗ​ൺ​സി​ലും​ ​ത​പാ​ൽ​ ​വ​കു​പ്പും​ ​സം​യു​ക്ത​മാ​യി,​ ​വ​യോ​ജ​ന​ ​മ​ന്ദി​രം,​ ​ആ​ശാ​ഭ​വ​ൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​മു​ഴു​വ​ൻ​ ​അ​ന്തേ​വാ​സി​ക​ൾ​ക്കും​ ​വി​ഷു​ക്കൈ​നീ​ട്ടം​ ​ന​ൽ​കി.​ ​എം.​ഡി.​സി​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​സി.​എ​ ​ബ്യൂ​ട്ടി​ ​പ്ര​സാ​ദ്,​ ​എം.​വി​ ​കു​ഞ്ഞാ​മു,​ ​പോ​സ്റ്റ് ​ഫോ​റം​ ​അം​ഗ​ങ്ങ​ളാ​യ​ ​ഷെ​വ.​സി​ ​ഇ​ ​ചാ​ക്കു​ണ്ണി,​ ​അ​ഡ്വ.​ ​എം​ ​കെ​ ​അ​യ്യ​പ്പ​ൻ​ ​എ​ന്നി​വ​രാ​ണ് ​സ്പോ​ൺ​സ​ർ​ ​ചെ​യ്ത​ത്.​ ​വെ​ള്ളി​മാ​ടു​കു​ന്ന് ​സാ​മൂ​ഹ്യ​നീ​തി​ ​വ​കു​പ്പ് ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​എം.​ഡി.​സി​ ​പ്ര​സി​ഡ​ന്റാ​യ​ ​ഷെ​വ​ലി​യാ​ർ​ ​സി.​ഇ​ ​ചാ​ക്കു​ണ്ണി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഡോ​ക്ട​ർ​ ​നാ​രാ​യ​ണ​ൻ​കു​ട്ടി​ ​വാ​ര്യ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.നാ​ഷ​ണ​ൽ​ ​എ​ൻ.​ജി.​ഒ​ ​കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ബേ​ബി​ ​കി​ഴ​ക്കേ​ ​ഭാ​ഗം,​ ​ത​പാ​ൽ​ ​വ​കു​പ്പ് ​മാ​ർ​ക്ക​റ്റിം​ഗ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻ​ ​സ​ത്യ​ൻ,​ ​ഡോ.​ ​കു​ഞ്ഞ​മ്മ​ ​തോ​മ​സ്,​ ​എം​ ​ഐ​ശ്വ​ര്യ​ ,​പി.​കെ.​ ​സ​ജി​നി എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.