കിനാലൂർ: കുളങ്ങരക്കണ്ടി അലി ബഷീർ (58) നിര്യാതനായി. ഭാര്യ: നടുവണ്ണൂർ കിഴക്കോട്ട് കടവ് സ്വദേശി സുഹറ. മക്കൾ: ഷാബിദ് അലി( ദുബയ്), ശബ്‌ന. മരുമക്കൾ: എൻ. പി.ജുമാന, റിനാസ് (രാമല്ലൂർ).