 
കൊയിലാണ്ടി: മുചുകുന്ന് കണ്ടിയിൽ പ്രകാശൻ (60) നിര്യാതനായി . ഭാര്യ: പ്രഭാവതി. മക്കൾ: അക്ഷയ്, അഞ്ജിത .അച്ഛൻ: പരേതനായ കൂനംവള്ളി കുഞ്ഞികണ്ണൻ ,അമ്മ പരേതയായ മുതിരപ്പറമ്പത്ത്ജാനു. സഹോദരങ്ങൾ .സി.രമേശൻ (എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ്, റിട്ട കെ എസ് ഇ ബി ,.രംഗഭാഷ കോഴിക്കോട്) , സി ജയരാജ് (അക്ഷയ കൊയിലാണ്ടി), കെ. ദിനേശൻ, സഹോദരി രമാദേവി (മുൻ ചെറുവണ്ണൂർ പഞ്ചായത്ത് മെമ്പർ)