rahul-
കോഴിക്കോട് ബീച്ചിൽ നടന്ന യു.ഡി.എഫ് മഹാ റാലിയിൽ എത്തിയ രാഹുൽ ഗാന്ധി യു.ഡി.എഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിനെ ആലിംഗനം ചെയ്യുന്നു. പി.കെ. കുഞ്ഞാലികുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, അബ്‌ദുസ്സമദ്‌ സമദാനി, എം.കെ. രാഘവൻ, കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ സമീപം.

കോഴിക്കോട് ബീച്ചിൽ നടന്ന യു.ഡി.എഫ് മഹാറാലിയിൽ എത്തിയ രാഹുൽ ഗാന്ധി യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിലിനെ ആലിംഗനം ചെയ്യുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, അബ്‌ദുസ്സമദ്‌ സമദാനി, എം.കെ. രാഘവൻ, കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ സമീപം.