photo
മത്സ്യ തൊഴിലാളികളെ വിജയിപ്പിക്കണം

കൊയിലാണ്ടി: മത്സ്യതൊഴിലാളികൾ ഇടതുപക്ഷ സ്ഥാനാർത്ഥി കെ.കെ. ശൈലജയെ വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്ന് കൊല്ലം അരയൻകാവിൽ വെച്ച് നടന്ന ഏരിയ തല മത്സ്യതൊഴിലാളി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം ആഹ്വാനം ചെയ്തു. ചടങ്ങിൽ സി.എം. സുനിലേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. ദാസൻ ,ജില്ലാ സെക്രട്ടറി വി.കെ. മോഹൻദാസ്, ഏരിയാ പ്രസിഡന്റ് ടി.വി .ദാമോധരൻ എന്നിവർ പ്രസംഗിച്ചു. എ.പി. ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു. എ.പി. സുരേഷ് നന്ദി രേഖപ്പെടുത്തി.