kana
കണാരൻ

മേപ്പയ്യൂർ: മഞ്ഞക്കുളത്തെ: പാറക്കണ്ടി കണാരൻ (85) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: രാമചന്ദ്രൻ, ജയൻ, ഷാജി.
മരുമക്കൾ: ലക്ഷ്മി, ജിഷി, ഷിനി. സഹോദരങ്ങൾ: മാണിക്യം, ജാനകി, അമ്മാളു, നിര്യാതയായ നാരായണി .