കുറ്റ്യാടി: കേരള ബാങ്ക് മുൻ ജീവനക്കാരി നരിക്കൂട്ടുംചാൽ ഒ.പി.മാതു ( 68) നിര്യാതയായി. സി.പി.എം കുറ്റ്യാടി ലോക്കൽ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ്: പുത്തൻപുരയിൽ കണാരൻ മക്കൾ: റിജേഷ്, റോജ (ആശാവർക്കർ) മരുമകൻ: രവീന്ദ്രൻ. സഹോദരങ്ങൾ: മാണി (എളയടം) നാരായണി, ഒ.പി.ബാലൻ, ഒ.പി. ദേവി, ജാനു, ഒ.പി.രവീന്ദ്രൻ, പരേതയായ ചന്ദ്രി. സഞ്ചയനംഞായറാഴ്ച .