news
നാരായണി

തളീക്കര : പുളിച്ചാക്കൽ നാരായണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ (റിട്ട: അദ്ധ്യാപകൻ, ചീക്കോന്ന് യു.പി സ്കൂൾ ). മക്കൾ: സുമതി (പോസ്റ്റ് ഓഫീസ് ഓർക്കാട്ടേരി ), സതീഷ് കുമാർ (എൽ.ഐ.സി പേരാമ്പ്ര ), സനിൽകുമാർ (ക്ഷീരവികസന ഓഫീസർ കോഴിക്കോട്). മരുമക്കൾ: ദേവദാസ്(ഓർക്കാട്ടേരി ഹോമിയോ ഡിസ്പെൻസറി ), സീന, ശുഭ.