rjd
ആർ.ജെ.ഡിയുടെ കോഴിക്കോട് ജില്ലാ നേതൃ സമ്മേള നം ആർ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ . എം. വി.ശ്രേയാംസ് കുമാർ ഹോട്ടൽ അളകാപുരിയിൽ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ആർ.ജെ.ഡി ജില്ലാ നേതൃ സമ്മേളനം സംസ്ഥാന അദ്ധ്യക്ഷൻ എം. വി.ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രൻ, ഇ.പി.ദാമോദരൻ ,സലിം മടവൂർ, എൻ.സി. മോയിൻകുട്ടി ,എം.പി. ശിവാനന്ദൻ, പി.കിഷൻചന്ദ്, കെ. ലോഹ്യ,എടയത്ത് ശ്രീധരൻ അഡ്വ രവീന്ദ്രനാഥ്,,സുജ ബാലുശ്ശേരി 'സി.പി. രാജൻ, ഉമേഷ് അരങ്ങിൽ പി.പി. രാജൻ, എൻ.കെ. രാമൻകുട്ടി, കിരൺജിത്ത് എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലം പ്രസിഡന്റുമാർ റിപ്പോർട്ട് അവതരിപ്പിച്ചു . ജില്ലാ സെക്രട്ടറിമാരായ ഭാസ്കരൻ കൊഴുക്കല്ലൂർ സ്വാഗതവും ഗണേശൻ കാക്കൂർ നന്ദിയും പറഞ്ഞു. ജെ.എൻ. പ്രേംഭാസിൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.