 
ബേപ്പൂർ: കിഴക്കുംപാടം നെല്ലിക്കോട്ട് ബാലാമണി (59) നിര്യാതയായി. അച്ഛൻ: പരേതനായ കുട്ടപ്പൻ. അമ്മ: പരേതയായ ലക്ഷ്മി. സഹോദരങ്ങൾ: സത്യപാലൻ (സ്റ്റേറ്റ് പബ്ലിക് ലൈബ്രറി കോഴിക്കോട്), പ്രസന്ന, പരേതരായ ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, വിലാസിനി, രാജഗോപാലൻ. സഞ്ചയനം തിങ്കളാഴ്ച.