തിരുവമ്പാടി : യു.ഡി.എഫ് തിരുവമ്പാടി പഞ്ചായത്തിലെ 70,71,81 പാമ്പിഴഞ്ഞപാറ, ഒറ്റപ്പൊയിൽ, പാലക്കടവ് ബൂത്ത് സംയുക്തമായി ബഷീർ പെരുവൻകുഴിയുടെ വസതിയിൽ നടന്ന സംഗമം കെ.പി.സി.സി മെമ്പർ ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറി ഹനീഫ ആച്ചപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി ബാബു പൈക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ബോസ് ജേക്കബ്, ടി.ജെ കുര്യാച്ചൻ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ബിന്ദു ജോൺസൺ, കെ.എ അബ്ദുറഹ്മാൻ, നവാസ് ഇർപ്പോണ , മൊയ്തീൻ കാട്ടിപ്പരുത്തി, ജിജി എടത്തനാട്ട്കുന്നേൽ, വിൽസൺ ആലക്കൽ, നിധിൻ മണ്ഡപത്തിൽ,രാമചന്ദ്രൻ കരിമ്പിൽ പ്രസംഗിച്ചു.അരുൺ നാരംവേലിൽ,ലിബി മടുക്കക്കാട്ടു ,
ഷൈനി ബെന്നി, ജോജോ നെല്ലരി, സുലൈഖ, അലവിക്കുട്ടി
നേതൃത്വം നൽകി.