വടകര: വൈക്കിലശ്ശേരി പരേതനായ മണിയം കുന്നുമ്മൽ ചാത്തുവിന്റെ ഭാര്യ മാതു (കല്യാണി- 84) നിര്യാതയായി. മക്കൾ: ബാബു, സോണ, പ്രകാശൻ, വിനോദൻ, ശോഭ. മരുമക്കൾ: പരേതയായ സീന, പ്രഭ, ഷജില, രാജൻ കെ എം (കണ്ണാശ്ശേരി).