ssss
പ്രതിഷ്ഠദിന മഹോത്സവം ഇന്ന്

മുക്കം: കല്ലൂർ ശിവക്ഷേത്രത്തിൽ പ്രതിഷ്ഠദിന മഹോത്സവം ഇന്നുമുതൽ മൂന്നുദിവസം. 22 ന് കലവറ നിറയ്ക്കലാണ്. 23 ന് 5 മണി നടതുറക്കൽ 5.30 ഗണപതിഹോമം, 8 മണി പറയെടുപ്പ് ,ഒരു മണി അന്നദാനം, 6 മണിദീപാരാധന 7.30 അത്താഴപൂജ തുടർന്ന് ഭജന, കലാപരിപാടികൾ,24 ന് 5 മണി നട തുറക്കൽ, 5.30 അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30 ഉഷ:പൂജ, നവഗം, പഞ്ചഗവ്യം, 9.30 കലശാഭിഷേകം, ഉച്ചപൂജ, ശിവ സഹസ്രനാമാർച്ചന, ഒരു മണി അന്നദാനം. 5.30 ലളിതസഹസ്രനാമാർച്ചന, 6 മണി ദീപാരാധന, 7.30 അത്താഴപൂജ, തുർന്ന് നൃത്തനൃത്യങ്ങൾ എന്നിവയുണ്ടാകും.