ഫറോക്ക് : പുറ്റേക്കാട് സ്വദേശി കുടുക്കൻ മുഹമ്മദ് (86) കൊളക്കുത്ത് മകന്റെ വസതിയിൽ നിര്യാതനായി. ഭാര്യമാർ :പരേതയായ പാത്തേയി, ബിച്ചാമിന. മക്കൾ :അബ്ദുൽ സലീം പെരിയമ്പലം, അബ്ദുൽ ഹമീദ് പുല്ലിപ്പറമ്പ്, ഷംസുദ്ദീൻ, അബ്ദുറഹിമാൻ ഇടിമുഴി, കബീർ വൈദ്യരങ്ങാടി, സസ്ന സിയാം കണ്ടം. മരുമക്കൾ :അബ്ദുൾ കരീം സിയാംകണ്ടം, നസീറ, അസ്മ, സെലീന, സെറീന, തസ്സീന.
സഹോദരങ്ങൾ: പരേതരായ ബാവുട്ടി, പരീക്കുട്ടി, അബ്ദു റഹിമാൻ, സൈതലവി, പാത്തേയി, കദീശോയി, ആയിശബീവി.