കേരളകൗമുദി കോട്ടയം യൂണിറ്റ് സംഘടിപ്പിച്ച കേരളകൗമുദി 113-മത് വാർഷിക ആഘോഷത്തിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉപഹാരം നൽകി ആദരിക്കുന്നു. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് സമീപം