കേരളകൗമുദി കോട്ടയം യൂണിറ്റ് സംഘടിപ്പിച്ച കേരളകൗമുദി 113-മത് വാർഷിക ആഘോഷത്തിൽ അസോസിയേറ്റ് എഡിറ്റർ ശങ്കർ ഹിമഗിരി കേരളകൗമുദിയുടെ സ്‌നേഹോപഹാരം ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളക്ക് സമ്മാനിക്കുന്നു