കാഞ്ഞിരപ്പള്ളി : മുക്കാലി പിച്ചകപ്പള്ളിയിൽ നാസർ അബ്ദുൽ കരീം (60) നിര്യാതനായി. ഭാര്യ : ഈരാറ്റുപേട്ട വട്ടക്കയം കുടുബാംഗം റെജീന. മക്കൾ : അഫ്‌സൽ നാസർ ,അൽഫിന നിജാസ്, ആസിഫ് നാസർ. മരുമക്കൾ : നിജാസ് (കോട്ടയം), മുഹ്‌സിന അഫ്‌സൽ. കബറടക്കം നടത്തി.