kob-jithin

അയ്മനം : ഉത്രാടം വീട്ടിൽ (തിനയ്ക്കൽ) അജേഷിന്റെ (ഹെഡ് പോസ്റ്റ് ഓഫീസ് കോട്ടയം) മകൻ ജിതിൻ (15) നിര്യാതനായി. കോട്ടയം സി.എം.എസ് എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് : രജിത കാഞ്ഞിരപ്പള്ളി കമ്പിപ്പറമ്പിൽ കുടുബാംഗം. സഹോദരൻ : ജഗൻ (സെന്റ് അൽഫോൺസ സ്‌കൂൾ കുടമാളൂർ). സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.