ചൂടിന് ബെസ്റ്റാ.... ചൂട്
കഠിനമായതോടെ
നാരാങ്ങാ വെള്ളത്തിന് ചിലവ് കൂടി. ചെറുനാരാങ്ങാക്കും ആവശ്യക്കാരേറായി. നല്ല ചെറുനാരാങ്ങാക്ക് കിലോക്ക് 140രൂപയാണ്. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച