പുഴവാത്: മുത്താരമ്മൻ ദേവീക്ഷേത്രത്തിലെ ഉത്രാടഉത്സവം ഇന്ന് മുതൽ 4 വരെ നടക്കും. രണ്ടിന് രാവിലെ അഞ്ചിന് അഷ്ടദ്രവ്യമഹാഗണപതിഹോമം. എട്ടിന് ആനന്ദപുരം ക്ഷേത്രത്തിൽ നിന്നും കുംഭകുടം. ഒൻപതിന് കലശപൂജ.10ന് കാപ്പുകെട്ട്,വിൽപ്പാട്ട്, വൈകീട്ട് 6.45ന് കുട്ടികളുടെ കലാപരിപാടികൾ. ഏഴിന് കരകംവരവ്, 7.30ന് മ്യൂസിക്കൽ ബാന്റ്‌ഷോ, മൂന്നിന് രാവിലെ എട്ടിന് പൊങ്കാല. 9.30ന് പൊങ്കാലനിവേദ്യം. ഉച്ചക്ക് 12.30ന് പ്രസാദമൂട്ട്. വൈകിട്ട് ആറിന് കരകം വരവ്, 6.45ന് കൈകൊട്ടിക്കളി, എട്ടിന് നൃത്തം, 8.30 മുതൽ കരകംവരവ്, രാത്രി 12 മുതൽ ഊർക്കരകം, പുലർച്ചെ മൂന്നിന് അഗ്‌നിപ്രവേശം, ആഴിപടുക്കപൂജ,മഞ്ഞൾ നീരാട്ട്, വിൽപ്പാട്ട്,നാലിന് രാവിലെ എട്ടിന് വലിയഗുരുസി