ഇലക്ഷൻ ഡ്യൂട്ടി ഒഴിവാക്കാൻ... ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പോളിംഗ് ഡ്യൂട്ടി ഒഴിവാക്കി കിട്ടാൻ വേണ്ടി കോട്ടയം കളക്ട്രേറ്റിലെ ഓഫീസിൽ അപേക്ഷ കൊടുക്കാനെത്തിയവരുടെ തിരക്ക്