
ചെത്തിപ്പുഴ : വാണിയപ്പുരയ്ക്കൽ പരേതനായ ജോസഫ് വി.എയുടെ ഭാര്യ ഓമന ജോസഫ് (58) നിര്യാതയായി. പരേത കാഞ്ഞിരത്തിങ്കൽ ജോസിന്റെ മകളാണ്. മാതാവ്: കുഞ്ഞമ്മ ജോസ്. മക്കൾ : മിധു, ടോണി. മരുമക്കൾ : അജിത്ത് പുത്തൻപറമ്പിൽ (വെളിയനാട്), അനഘ ചിറക്കൽ (ചെത്തിപ്പുഴ). സംസ്കാരം ഇന്ന് 9.30 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.