
കോട്ടയം പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിൻ്റെ കൂരോപ്പട മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനുമായി സ്ഥാനാർത്ഥി കെ. ഫ്രാൻസിസ് ജോർജ് സംഭാഷണത്തിൽ. ചാണ്ടി ഉമ്മൻ എം.എൽ.എ സമീപം