തോട്ടക്കാട്: കൊടുവേലിൽ ജയാഭവനിൽ ജോൺ മാത്യു (സണ്ണി-59) നിര്യാതനായി. ഭാര്യ: കോത്തല ചാഞ്ഞിക്കൽ പൊന്നമ്മ. മക്കൾ: അഖിൽ കെ.ജോൺസൺ (ബഹ്റൈൻ), സച്ചിൻ കെ.ജോൺ. മരുമകൾ: ചാമംപതാൽ വട്ടക്കുന്നേൽ ആശ. സംസ്‌കാരം നാളെ മൂന്നിന് കൊടുവേലിൽ പി.ആർ.ഡി.എസ്. സെമിത്തേരിയിൽ.