ഉരുകിയുരുകി... കടുത്ത വെയിലിൽ രണ്ടു കുടകളുടെ തണലിൽ ഇരുന്ന് മെഴുകുതിരി വില്പന നടത്തുന്ന വയോധിക. നാഗമ്പടം സെൻറ് ആൻറണീസ് പള്ളിയിൽ നിന്നുള്ള കാഴ്ച.