മുണ്ടക്കയത്ത് നടന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ പൂഞ്ഞാർ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ സ്വീകരിക്കുന്നു.ആൻ്റോ ആൻ്റണി,ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവർ സമീപം