
മാലം: എണ്ണച്ചേരിൽ വീട്ടിൽ ഭാസുരാംഗി (82) നിര്യാതയായി. കിളിരൂർ കൊച്ചുമുണ്ടേൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ അയ്യർ രാമൻ. മക്കൾ: ബീന, സീന, മഞ്ജു (ജിയോ പ്രിന്റേഴ്‌സ് മണർകാട്) മരുമക്കൾ: രാജപ്പൻ പാമ്പാടി, ഷിബു നരിമറ്റം, സുരേഷ് കാഞ്ഞിരം ( വി. പബ്ലിഷേഴ്‌സ്). സംസ്‌ക്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ.