theyyamma

പള്ളിക്കത്തോട്: ആലുങ്കൽ പരേതനായ എ.ടി കുര്യാക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ-75) നിര്യാതയായി. മക്കൾ: പ്രീതി വാക്കയിൽ മറ്റക്കര, തോമസ്. മരുമക്കൾ: റോബിൻ വാക്കയിൽ മറ്റക്കര, ബിജി മാവേലിൽ മിത്രക്കരി. സംസ്‌കാരം നാളെ രാവിലെ പത്തിന് ആനിക്കാട് സെന്റ് മേരീസ് പള്ളി കുടുംബകല്ലറയിൽ.