
പട്ടിത്താനം: ചെറുപ്ലാക്കിൽ ഗൗരി പാലയിൽ (85) നിര്യാതയായി. മുത്തോലപുരത്ത് പാലയിൽ വീട്ടിൽ പരേതരായ കുട്ടൻ വൈദ്യരുടെയും കാർത്ത്യായനിയുടെയും മകളാണ്. സഹോദരങ്ങൾ: പട്ടിത്താനം ചെറുപ്ലാക്കിൽ തങ്കമ്മ, പരേതനായ ഡോ. മാധവൻ പാലയിൽ, പുതുവേലി തോപ്പിൽ അമ്മിണി. സംസ്‌കാരം ഇന്ന് രണ്ടിന് സി.ശശി ചെറുപ്ലാക്കിലിന്റെ വീട്ടുവളപ്പിൽ.