thushar-

കോട്ടയം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ജില്ലാ കളക്ട്രേറ്റിലെത്തി വരണാധികാരി കൂടിയായ കളക്ടർ വി.വിഘ്നേശ്വരി മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു. ബി.ജെ.പി ജില്ലാ പ്രസിഡൻറ് ലിജിൻ ലാൽ സമീപം