മാഞ്ഞൂർ : കൈപ്പുഴ മംഗ്ലാംകുന്നേൽ ആലീസ് (72) നിര്യാതയായി. ഭർത്താവ് : ജോസ്. മക്കൾ: ഷീബ (യു.എസ്.എ), ഷെബി (ദുബായ്). മരുമകൻ :ഫർഹത് (യു.എസ്.എ). സംസ്‌കാരം നാളെ 3ന് കോതനല്ലൂർ കന്തീശങ്ങളുടെ പള്ളിയിൽ.