kob-rintu

ചങ്ങനാശേരി : വാഴപ്പള്ളി കിഴക്കേ വലിയവീട്ടിൽ ജോസഫ് ജേക്കബിന്റെയും, ജോയ്‌സ് ജേക്കബിന്റെയും മകൾ റ്റിന്റു ജിമ്മി (39) നിര്യാതയായി.
ഭർത്താവ് : ജിമ്മി കോളാപ്പള്ളിൽ, വില്ലൂന്നി. സഹോദരങ്ങൾ : റ്റോണി, റ്റീനു. സംസ്‌കാരം 6 ന് വൈകിട്ട് 4 ന് വില്ലൂന്നി സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ.