kob-santhosh

തെക്കുംതല : അടിത്തൊട്ടിയിൽ സന്തോഷ് കുമാർ (45) നിര്യാതനായി. ഭാര്യ : സതികല പള്ളിക്കത്തോട് സന്ധ്യാഭവനം കുടുംബാംഗം. മകൾ : കൃഷ്ണപ്രിയ. സംസ്കാരം നടത്തി.